Monday, May 19, 2008

സ്ത്രീയുടെ പദവി ഇസ് ലാമില്‍

ഇസ് ലാമിലെ സ്ത്രീക്കുള്ള അവകാശങ്ങളെ കുറിച്ച് വളരെയധികം തെറ്റിദ്ധാരണകള്‍ നില നില്‍ക്കുന്ന വര്‍ത്തമാന കാല സാഹചര്യത്തില്‍, എന്താണ് യഥാര്‍ത്ഥത്തില്‍ സ്ത്രീക്ക് ഇസ് ലാം നല്‍കിയിരിക്കുന്ന പദവിയെന്തെന്ന് മനസ്സിലാക്കാന്‍ ഉപകരിച്ചെങ്കിലോ എന്ന് കരുതിയാണ് ഈ അഭിമുഖം ഇവിടെ പോസ്റ്റുന്നത്.

ഗേള്‍സ് ഇസ് ലാമിക് ഒര്‍ഗനൈസേഷന്‍ പ്രസിഡന്റിന്റിന്റെ ഒരു ലേഖനവും കൂ‍ടെ ചേര്‍ക്കൂന്നു.


















5 comments:

സലാഹുദ്ദീന്‍ said...

ഇസ് ലാമിലെ സ്ത്രീക്കുള്ള അവകാശങ്ങളെ കുറിച്ച് വളരെയധികം തെറ്റിദ്ധാരണകള്‍ നില നില്‍ക്കുന്ന വര്‍ത്തമാന കാല സാഹചര്യത്തില്‍, എന്താണ് യഥാര്‍ത്ഥത്തില്‍ സ്ത്രീക്ക് ഇസ് ലാം നല്‍കിയിരിക്കുന്ന പദവിയെന്തെന്ന് മനസ്സിലാക്കാന്‍ ഉപകരിച്ചെങ്കിലോ എന്ന് കരുതിയാണ് ഈ അഭിമുഖം ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

ഗേള്‍സ് ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റിന്റിന്റെ ഒരു ലേഖനവും കൂ‍ടെ ചേര്‍ക്കൂന്നു.

Anonymous said...

JIH is against Islam and India too

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരന്‍ എ.കെ

പരമകാരുണികന്റെ രക്ഷയും സമാധാനവും താങ്കളില്‍ സദാ വര്‍ഷിക്കുമാറാകട്ടെ!

വിഷയം സ്ത്രീയുടെ പദവി ഇസ് ലാമില്‍ എന്നതാണ്...

ഏതായാലും ശരി..

താങ്കളുടെ വാദം ഞാനും ശരി വെക്കാം; താങ്കള്‍
പറയുന്നതിന്റെ ജസ്റ്റിഫിക്കേഷന്‍ കൂടി എനിക്ക് ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ച് തന്നാല്‍ മാത്രം. ആ വിശദീകരണം തികച്ചും സത്യ സന്ധമായി തോന്നുകയും വേണം.

ea jabbar said...

JIH

Anonymous said...

വളരെ അധികം നന്ദി ....ഒരു പാട് പേര്‍ക്കുള്ള ഒരു പ്രബോധനം...