ഇസ് ലാമിലെ സ്ത്രീക്കുള്ള അവകാശങ്ങളെ കുറിച്ച് വളരെയധികം തെറ്റിദ്ധാരണകള്‍ നില നില്ക്കുന്ന വര്‍ത്തമാന കാല സാഹചര്യത്തില്‍, എന്താണ് യഥാര്‍ത്ഥത്തില്‍ സ്ത്രീക്ക് ഇസ് ലാം നല്‍കിയിരിക്കുന്ന പദവിയെന്തെന്ന് മനസ്സിലാക്കാന്‍ ഉപകരിച്ചെങ്കിലോ എന്ന് കരുതിയാണ് ഈ അഭിമുഖം ഇവിടെ പോസ്റ്റുന്നത്.
ഗേള്‍സ് ഇസ് ലാമിക് ഒര്ഗനൈസേഷന് പ്രസിഡന്റിന്റിന്റെ ഒരു ലേഖനവും കൂടെ ചേര്‍ക്കൂന്നു.
ഇസ് ലാമിലെ സ്ത്രീക്കുള്ള അവകാശങ്ങളെ കുറിച്ച് വളരെയധികം തെറ്റിദ്ധാരണകള്‍ നില നില്ക്കുന്ന വര്‍ത്തമാന കാല സാഹചര്യത്തില്‍, എന്താണ് യഥാര്‍ത്ഥത്തില്‍ സ്ത്രീക്ക് ഇസ് ലാം നല്‍കിയിരിക്കുന്ന പദവിയെന്തെന്ന് മനസ്സിലാക്കാന്‍ ഉപകരിച്ചെങ്കിലോ എന്ന് കരുതിയാണ് ഈ അഭിമുഖം ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
ഗേള്‍സ് ഇസ് ലാമിക് ഓര്ഗനൈസേഷന് പ്രസിഡന്റിന്റിന്റെ ഒരു ലേഖനവും കൂടെ ചേര്‍ക്കൂന്നു.
പരമകാരുണികന്റെ രക്ഷയും സമാധാനവും താങ്കളില്‍ സദാ വര്‍ഷിക്കുമാറാകട്ടെ!
വിഷയം സ്ത്രീയുടെ പദവി ഇസ് ലാമില്‍ എന്നതാണ്...
ഏതായാലും ശരി..
താങ്കളുടെ വാദം ഞാനും ശരി വെക്കാം; താങ്കള്‍ പറയുന്നതിന്റെ ജസ്റ്റിഫിക്കേഷന്‍ കൂടി എനിക്ക് ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ച് തന്നാല്‍ മാത്രം. ആ വിശദീകരണം തികച്ചും സത്യ സന്ധമായി തോന്നുകയും വേണം.
എന്റെ അറിവിനും യുക്തിക്കും അപ്പുറത്ത് പലതും ഉണ്ടെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. സൃഷ്ടാവിലേക്കുള്ള അറിവാണ് ഏറ്റവും ഉന്നതമായ അറിവ്. സമ സൃഷ്ടികളുടെ വ്യഥകള്‍ മനസ്സിലാക്കാതെ സൃഷ്ടാവിലെത്താന് ശ്രമിക്ക്കുന്നത് ഒരു പാഴ്വേലയായിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
5 comments:
ഇസ് ലാമിലെ സ്ത്രീക്കുള്ള അവകാശങ്ങളെ കുറിച്ച് വളരെയധികം തെറ്റിദ്ധാരണകള്‍ നില നില്ക്കുന്ന വര്‍ത്തമാന കാല സാഹചര്യത്തില്‍, എന്താണ് യഥാര്‍ത്ഥത്തില്‍ സ്ത്രീക്ക് ഇസ് ലാം നല്‍കിയിരിക്കുന്ന പദവിയെന്തെന്ന് മനസ്സിലാക്കാന്‍ ഉപകരിച്ചെങ്കിലോ എന്ന് കരുതിയാണ് ഈ അഭിമുഖം ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
ഗേള്‍സ് ഇസ് ലാമിക് ഓര്ഗനൈസേഷന് പ്രസിഡന്റിന്റിന്റെ ഒരു ലേഖനവും കൂടെ ചേര്‍ക്കൂന്നു.
JIH is against Islam and India too
പ്രിയ സഹോദരന് എ.കെ
പരമകാരുണികന്റെ രക്ഷയും സമാധാനവും താങ്കളില്‍ സദാ വര്‍ഷിക്കുമാറാകട്ടെ!
വിഷയം സ്ത്രീയുടെ പദവി ഇസ് ലാമില്‍ എന്നതാണ്...
ഏതായാലും ശരി..
താങ്കളുടെ വാദം ഞാനും ശരി വെക്കാം; താങ്കള്‍
പറയുന്നതിന്റെ ജസ്റ്റിഫിക്കേഷന്‍ കൂടി എനിക്ക് ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ച് തന്നാല്‍ മാത്രം. ആ വിശദീകരണം തികച്ചും സത്യ സന്ധമായി തോന്നുകയും വേണം.
JIH
വളരെ അധികം നന്ദി ....ഒരു പാട് പേര്‍ക്കുള്ള ഒരു പ്രബോധനം...
Post a Comment