അബൂ ഐമന്
മക്കള്‍ അനുഗ്രഹമാണ്; വിടിന് അലങ്കാരവും അവരുടെ സാന്നിധ്യം ആഗ്രഹിക്കാത്തവരുണ്ടാകില്ല. കൊച്ചുകുട്ടികളുടെ കിളിക്കൊഞ്ചല്‍ കുളിരു പകരാത്ത ആരുണ്ട്? അതു കാണാന്‍ കൊതിക്കാത്തവര്‍ ഉണ്ടാകുമോ എന്നുപോലും സംശയം. കുട്ടികള്‍ മാതാപിതാക്കള്‍ക്ക് മനസ്സമാധാനം നല്കുന്നു. അതുകൊണ്ടുതന്നെ സന്താന സൗഭാഗ്യമില്ലാത്തവര്‍ നിരാശരും ദുഃഖിതരുമായിരിക്കും.
മക്കളോടുള്ള സമീപനം എവിധമായിരിക്കണം? ഇസ്ലാം ഇക്കാര്യം നന്നായി വിശദീകരിക്കുന്നുണ്ട്. അതിന്റെ പാലനം പുണ്യവും പ്രതിഫലാര്‍ഹമാണ്; ലംഘനം കുവും ശിക്ഷാര്‍ഹവും.
കുഞ്ഞുങ്ങളോട് കരുണ കാണിക്കണമെന്നും വാത്സല്യത്തോടെ പെരുമാറണമെന്നും ഇസ്ലാം കല്പിക്കുന്നു. പ്രവാചകന് സ കല്പിച്ചു ..നിങ്ങള്‍ കുട്ടികളെ സ്നേഹിക്കുക. അവരോട് കരുണ കാണിക്കുക. അവരോട് കരാര്‍ ചെയ്താല്‍ പാലിക്കുക. .. ത്വഹാവി
..കൊച്ചു കുട്ടി അടുത്തുള്ളപ്പോള്‍ നിങ്ങളും കുട്ടിയെപ്പോലെ പെരുമാറുക.. ഇബ്നു അസാകിര്‍. തുടര്‍ന്ന് വായിക്കുക - സന്ദേശം ബ്ലോഗ്മാസികയില്‍>>

1 comment:
ആശംസകള്‍...
Post a Comment