മനുഷ്യാവകാശ സങ്കല്പങ്ങളെക്കുറിച്ചുള്ള ഇസ്ലാമിക നിയമസംഹിതയുടെ സത്തയെക്കുറിച്ചു ഞാനെന്തു കരുതുന്നു . ഇസ്ലാമിക നിയമത്തിെന്റ സ്വഭാവത്തെക്കുറിച്ചും ആധുനിക ലോകത്ത് അവയുടെ പ്രസക്തിയെക്കുറിച്ചും പഠിക്കാന്‍ ഞാന്‍ ചെലവഴിച്ച മുപ്പതോളം വര്‍ഷങ്ങളിലൂടെ വ്യാപിച്ചു നില്ക്കുന്ന പരിഗണനാര്‍ഹമായ ചിന്തകളുടെ ഫലമാണിത്. മനുഷ്യെന്റ സ്വാസ്ഥ്യത്തിനും മോചനത്തിനും നമ്മുടെ നിയമസംഹിത നല്കിയ തുല്യതയില്ലാത്ത സംഭാവനകളെ ഇസ്ലാമിക വീക്ഷണകോണിലൂടെ അവതരിപ്പിക്കാന്‍ അതുകൊണ്ടുതന്നെ എനിക്ക് കഴിയേണ്ടതാണ്. എന്നാല്‍ ഈ ചുമതല ഫലപ്രദമായി നിറവേറ്റണമെങ്കില്‍ നിയമശാസ്ത്രത്തിെന്റ ഏറ്റവും പ്രധാന സങ്കല്പമായ നീതിയെ ഇസ്ലാം എങ്ങിനെ മനസിലാക്കുന്നു എന്ന് വ്യക്തമാക്കേണ്ടതുണ്ട്. തുടര്‍ന്ന് വായിക്കുക >>
Thursday, September 17, 2009
Wednesday, September 16, 2009
മതം മയക്ക് മരുന്ന്
>
മതം മയക്കുമരുന്ന്?
കാറല്‍ മാര്‍ക്സാണ് അതാദ്യം പറഞ്ഞത്. കിഴക്കും പടിഞ്ഞാറുമുള്ള കമ്മ്യൂണിസ്റ്റുകള്‍ അതേറ്റുപാടി. ഇസ്ലാമിനും അത് ബാധകമാക്കിത്തീര്‍ക്കുകയാണ് അവരുടെ ലക്ഷ്യം.
മതത്തിനും പുരോഹിതന്‍മാര്‍ക്കുമെതിരില്‍ കാറല്‍ മാര്‍ക്ക്സും കമ്യൂണിസത്തിെന്റ ആദ്യകാല വക്താക്കളും അഴിച്ചുവിട്ട അക്രമങ്ങള്‍ക്ക് ഒരു ന്യായീകരണമുണ്ടായിരുന്നു. അതിന് കാരണം അവര്‍ക്ക് നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളാണ്.
യൂറോപ്പില്‍ ഫ്യൂഡലിസം അതിബീഭതസകരമാംവിധം അഴിഞ്ഞാടുന്ന കാലമായിരുന്നു അത്. റഷ്യയിലും സ്ഥിതി ഭിന്നമായിരുന്നില്ല. വര്‍ഷംപ്രതി ലക്ഷോപലക്ഷം മനുഷ്യര്‍ പട്ടിണിമൂലം മരിച്ചുകൊണ്ടിരുന്നു. ക്ഷയം, പ്ലേഗ് തുടങ്ങിയ മാരകവ്യാധികള്‍ കാരണമായി ലക്ഷക്കണക്കിനാളുകള്‍ വേറെയും. ഏതാണ്ട് അത്രതന്നെ മനുഷ്യര്‍ അതിശൈത്യം മൂലവും മരണമടഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം സംഭവിച്ചുകൊണ്ടിരുന്നപ്പോഴും ഫ്യൂഡല്‍ പ്രഭുക്കള്‍ അധ്വാനിക്കുന്ന വര്ഗത്തിെന്റ രക്തം ഊറ്റിയുറ്റി കുടിക്കുകയായിരുന്നു. ആര്‍ഭാടത്തിലും ആഡംബരങ്ങളിലും ആറാടുകയായിരുന്നു അവര്‍. സര്‍വവിധ സുഖാഢബംരങ്ങളും ആസ്വദിച്ചുകൊണ്ട് മദോന്മത്തരായി അവര്‍ കഴിഞ്ഞുകൂടി. തുടര്‍ന്ന് വായിക്കുക >>

|പേര് ചീട്ട് :
മതം മയക്ക് മരുന്നു,
രാഷ്ട്രീയം,
സന്ദേശം സപ്തംബര്‍ 2009
Sunday, June 28, 2009
സന്ദേശം ബൂലോക മാസിക - ജൂണ്‍ 2009
സന്ദേശം ബൂലോക മാസിക ജൂണ്‍ 2009
പ്രകൃതിയുടെ പ്രകൃതം
നീതിക്കു വേണ്ടി നിലകൊണ്ടവര്‍
ഇസ്ലാം ഒരു സമന്വയദര്‍ശനം
ബന്ധുക്കളിലൂടെ ദൈവസാമീപ്യം
മതം ജീവിതത്തെ സ്വാധീനിക്കുന്നവിധം
ഇസ്ലാമും മുതലാളിത്തവും -2
ധര്‍മസമരം
കാന്‍സര്‍ എന്ത് എങ്ങനെ?
പ്രകൃതിയുടെ പ്രകൃതം
നീതിക്കു വേണ്ടി നിലകൊണ്ടവര്‍
ഇസ്ലാം ഒരു സമന്വയദര്‍ശനം
ബന്ധുക്കളിലൂടെ ദൈവസാമീപ്യം
മതം ജീവിതത്തെ സ്വാധീനിക്കുന്നവിധം
ഇസ്ലാമും മുതലാളിത്തവും -2
ധര്‍മസമരം
കാന്‍സര്‍ എന്ത് എങ്ങനെ?
|പേര് ചീട്ട് :
പലവക,
സന്ദേശം ബൂലോക മാസിക - ജൂണ്‍ 2009
Subscribe to:
Posts (Atom)